ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് വിജയകരമായി സമാപിച്ചു.
ചരിത്രം രചിച്ച് ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികളുടെ പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് സമാപിച്ചു